അന്ത്യപ്രവാചകന്‍
തിന്മയെ തടയുന്നതിനും നന്മയെ പ്രബോധനം ചെയ്യുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, വ്യത്യസ്ത സമൂഹങ്ങളിലേക്ക് പല കാലഘട്ടങ്ങളിലായി നിരവധി പ്രവാചകന്മാരെ ലോക രക്ഷിതാവ് നിയോഗിച്ചിട്ടുണ്ട് .എന്നാല്‍ അവരെല്ലാം അതതു സമൂഹത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഉത്തരവാദിത്വം എല്പിക്കപെട്ടിരുന്നത് .എന്നാല്‍ മുന്പ് കടന്നു പോയ ഈ ദേവദൂതന്മാരെല്ലാം വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെ കുറിച്ചു ദീര്‍ഖ ദര്‍ശനം ചെയ്തിരുന്നു, ആ പ്രവാചകനെ അനുധാവനം ചെയ്യാന്‍ ലോക മനുഷ്യര്‍ക്കെല്ലാം ബാധ്യത ഉണ്ടെന്നും അവര്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നു ,അപ്പോള്‍ ആരായിരുന്നു ആ മഹാ പ്രവാചകന്‍ ,,,,,,,? പരിശോധിക്കേണ്ടതുണ്ട് ...
ഹൈന്ദവ ഗ്രന്ഥങ്ങളില്‍
...വരാനിരിക്കുന്ന ആ പ്രവാചകനെക്കുറിച്ച് വ്യാസ മുനി പ്രവചിക്കുന്നത് ഇങ്ങനെ ...
ഏത സ്മിന്നന്തരെ മ്ലേച്ച ആചാര്യെന സമന്വിത മഹമദ ഇതിക്യദ: ശിഷ്യ ശാഖ സമന്വതം
{അപ്പോള്‍ മഹാമദ എന്ന പേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്‍മാരോട് കൂടി പ്രത്യക്ഷപെടും,,, ഭവിഷ്യല്‍ പുരാണം)
ആ വരാനിരിക്കുന്ന മഹാആചാര്യന്റെ സ്വഭാവത്തെക്കുറിച്ചും സാംസ്‌കാരിക ചിഹ്നത്തെ ക്കുറിച്ചും ഭവിഷ്യല്‍ പുരാണം പറയുന്നതു കാണുക ,
ലിഗ ചെഹ്തി ശിഖാ ഹീന : ശ്മശ്രു ധാരി സദുഷകഉച്ച ലപീ സര്‍വ്വ ഭക്ഷി ഭവിഷ്യതി ജനമോം വിന കൌശലം ചവ ശവസ്തോ ശ ഭക്ഷയ മാതാമംമുസൈലൈനവ സംസ്കാര :കുശൈരി ഭവഃ വിശ്വതി തസ്മാല്‍ മുസ്ല വന്‍തോ ഹി ജാതയോ ധര്‍മ്മ ദൂഷക :ഇതി പയ്ശാച്ച ധര്മശ്ചഭാവിശ്വ്തി മായാ കൃത -
(അദ്ദേത്തിന്റെ അനുയായികള്‍ ലിംഗ ചേതം ചെയ്യും ,അവര്‍ കുടുമ വെക്കുകയില്ല ,അവര്‍ താടി വളര്‍ത്തും അവര്‍ വിപ്ലവകാരികള്‍ ആയിരിക്കും ,പ്രാര്‍ഥനക്ക് വരന്‍ ഉറക്കെ ആഹ്വാനം ചെയ്യും ,പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കും ,ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നത്നു പകരം സമരം ചെയ്തു അവര്‍ പരിശുധരാകും ,മതത്തെ മലിനപെടുത്തുന്ന വരുമായി യുദ്ധം ചെയ്യുന്നത് കൊണ്ടു അവര്‍ മുസയലൈനവര്‍ എന്നവര്‍ അറിയപ്പെടും ,ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നും ആയിരിക്കും ...ഭവിഷ്യല്‍ പുരാണം )
ഭവിഷ്യല്‍ പുരാണത്തില്‍ അവസാനം വരാനിരിക്കുന്ന ആചാര്യനെ മഹാമദ എന്ന് വിളിച്ചപോള്‍ വിഷ്ണുപുരാണം അദേഹത്തെ വിളിച്ചത് കല്‍ക്കി അവതാരമെന്നാണ് ,അഥര്‍വ്വ വേദത്തിലെ കുന്തലസുക്തം അദേഹത്തെ വിളിക്കുന്നത് വഴ്ത്തപെടുന്നവന്‍ എന്നാണ് ,കലിയുഗത്തില്‍ ഒരു മണല്‍ ദ്വീപില്‍ വിഷ്ണു ഭഗതിന്ടെയുമ്(ദൈവദാസന്‍ ) സുമതിയുടെയും (വിശ്വസ്ത ) മകനായി ജനിച്ചു ലോകത്തിനു വെളിച്ചം നല്കുന്നവനാണ് കല്‍ക്കി ,ഒട്ടകങ്ങളുടെ ലോകത്ത് നിന്നും ലോക വിമോച്ചകനായി പ്രത്യക്ഷ പെടുന്ന ആളാണ് അഥര്‍വ വേദത്തിലെ വഴ്തപെട്ടവന്‍ ,....
ക്രിസ്തുമത ഗ്രന്ഥങ്ങളില്‍
...സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാവട്ടെ അയാളുടെ വചനം സത്യമായി തീരുമ്പോള്‍ അയാളെ കര്‍ത്താവു അയച്ചതനെന്നറിയാം, (യെരെമ്യ )
ഇസ്രയേല്‍ലിയരുടെ അവസാന പ്രവാചകനായ യേശുവിനെക്കുറിച്ചും ലോകത്തിന്റെ അവസാന പ്രവാചകനെക്കുറിച്ചും യെഹൂദന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കപെട്ടിരുന്നു ,കടന്നു വന്ന ഓരോ പ്രവാചകനോട്ഉം യെഹൂദര്‍ ചോദിച്ചു ,നിങ്ങള്‍ ക്രിസ്തു ആണോ , ആ പ്രവാചകന്‍ ആണോ എന്ന് , ?
നീ ക്രിസ്തു൭ ആണോ? ഞാന്‍ ക്രിസ്തു അല്ല എന്നയാള്‍ ഏറ്റു പറഞ്ഞു ,അവര്‍ അയാളോട് ചോദിച്ചു എങ്കില്‍ നീ പിന്നെ ആരാണ് ഏലിയയോ ? അയാള്‍ പറഞ്ഞു അല്ല ,നീ ആ പ്രവാചകനാണോ ?അയാള്‍ മറുപടി പറഞ്ഞു അല്ല (യോഹന്നാന്‍ )
യേശു വിനു ശേഷവും യെഹൂദര്‍ ആ പ്രവാചകനെ കാത്തിരിക്കുക യായിരുന്നു ,വരാനിരിക്കുന്ന പ്രവാചകനെ ക്കുറിച്ച് യേശുവും പ്രവചിച്ചിരുന്നു .
ഞാന്‍ പോകുന്നില്ല എങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല .ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയക്കും
ഇവിടെ സഹായകന്‍ എന്നത് പെരിക്ലിടോസ് എന്ന പദമാണ് .അതിന്റെ അര്ത്ഥം സ്തുതിക്ക പെട്ടവന്‍ അഥവാ വഴ്ത പെട്ടവന്‍ എന്നാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക /
ആരാണ് അവസാന ദൈവദൂതന്‍..?
ക്രിസ്താബ്ദം
570 നു ആമിനയുടെയും അബ്ദുള്ളയുടെയും പുത്രനായി മുഹമ്മദ് ജന്‌ിച്ചു.ആമിന എന്ന അറബി പദത്തിന്റെ അര്‍ഥം വിശ്വസ്ത എന്നും അബ്ദുള്ള എന്ന പദത്തിന്റെ അര്‍ഥം ദേവദാസന്‍ എന്ന്മണന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക .അതായതു ആമിന എന്നാല്‍ സുമതി അബ്ദുള്ള എന്നാല്‍ ദേവദാസന്‍ ,അവസാന അവതാരമായ കല്‍ക്കിയുടെ മാതാപിതാക്കളുടെ പേരും ഇതു തന്നെ അല്ലെ ? കൂടാതെ മണല്‍ ദ്വീപില്‍ ആണ് കല്‍ക്കിയുടെ ജനനം എന്നാണു പ്രവചനം ,മുഹമ്മദു നബിയും അറേബ്യ എന്ന മണല്‍ ഭൂമിയില്‍ അല്ലെ ജനിച്ചത് ?വ്യാസമുനി ആവട്ടെ ആ പ്രവാചകന്റെ നാമം പോലും കൃത്യമായി പറഞ്ഞു മഹാമദ (മുഹമ്മദു ) എന്ന് .മുഹമ്മദ് എന്നാല്‍ വാഴ്തപെട്ടവന്‍ .അഥര്‍വ വേദത്തില്‍ പറഞ്ഞ ഒട്ടക ങ്ങളുടെ നാട്ടില്‍ നിന്നും വരുന്ന വഴ്ത പെട്ടവനും യേശു പറഞ്ഞ പെരിക്ലിടോസ് (സ്തുതി ക്കപെട്ട വനും) ഉം ഒരേ സമയം മുഹമ്മദ് നബിയില്‍ പൂര്‍ത്തീകരിക്കുന്നു .അതെ ...സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ (ഇസ്ലാം എന്ന വാക്കിന്റെ അര്‍ഥം സമാധാനം ) എന്ന് യെരെമ്യ ദീര്‍ഖ ദര്ശിയുടെ പ്രവചനവും എത്ര കൃത്യമാണ്

********************************************************
ഈ ബ്ലോഗിലെ പ്രധാന പോസ്റ്റുകള്‍...
മരണാനന്തര ജീവിതം http://anzar-thevalakkara.blogspot.com/2008/11/blog-post_21.html
അന്ത്യ പ്രവാചകന്‍ http://anzar-thevalakkara.blogspot.com/2008/11/blog-post_22.html
ഏകം സത് വിപ്ര : ബഹു.. http://anzar-thevalakkara.blogspot.com/2008_12_01_archive.html

എനിക്ക് ഇതൊരു പുതിയ അറിവായിരുന്നു ............
മറുപടിഇല്ലാതാക്കൂsanu
നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ഇസ്ലാം എന്ന സത്യത്തെ സ്വീകരിക്കാതിരിക്കാന്‍ കഴിയില്ല ...എന്നാല്‍ പലര്‍ക്കും ഇസ്ലാം എന്തെന്നറിയില്ല .അതറിയുന്നവര്‍ ആകട്ടെ അതറിയിച്ചു കൊടുക്കുന്നുമില്ല .....
മറുപടിഇല്ലാതാക്കൂkollaaaaaaaaaaaaaaaaam
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂഅറിവുകള് അഗ്നിയാണ് മനസ്സിന്റെ സ്ഫുടം ചെയ്യാന്‍ കഴിയുന്നതാവട്ടെ ആ അഗ്നി
ഇതുപോലെയുള്ള അവകാശവാദങ്ങള്‍ ക്രിസ്തുമതസമ്മേളനങ്ങളിലും മറ്റും കേട്ടിട്ടുണ്ട്. വേദങ്ങളിലും ഉപനിഷത്തുക്കളിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന “പ്രജാപതി” യേശുക്രിസ്തു തന്നെയാണെന്നും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പുമടക്കമുള്ള കാര്യങ്ങള്‍ അവയില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെന്നും. ഇതൊക്കെ ആരെങ്കിലും നേരിട്ടന്വേഷിച്ചിട്ടുണ്ടോ ആവോ?
മറുപടിഇല്ലാതാക്കൂഅങ്ങിങ്ങായി ചിതറിക്കിടക്കുന്ന മലയാളത്തിലുള്ള ഇസ്ലാമിക് ബ്ലോഗുകള്‍ നമുക്ക് ഒരുമിച്ചു ചേര്‍ത്ത് കൂടെ? പ്രത്യേകിച്ചും പ്രബോധനാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ .. ?
മറുപടിഇല്ലാതാക്കൂ.
മറ്റു ബ്ലോഗുകളിലൂടെ കടന്നു പോകുമ്പോള്‍ പലതും ഇസ്ലാമിനെ അകാരണമായി , ക്രൂരമായും വിമര്‍ശിക്കുന്നതായി കാണാന്‍ കഴിയുന്നു. ഇന്നും കലര്‍പ്പില്ലാതെ നില നില്‍ക്കുന്ന (lively) ആയ ഒരു മതം എന്നാ നിലയിലയിരിക്കാം ഇസ്ലാം ഏറെ കല്ലെറിയപ്പെടുന്നത്.. ദൈവത്തിന്റെ പ്രകാശം ആര് വിചാരിച്ചാലും കെടുത്താന്‍ കഴിയുകയില്ല എങ്കിലും അറിവില്ലായ്മ മൂലം തെറ്റിധരിക്കപ്പെട്ടവര്‍ക്ക് നമ്മുടെ ബ്ലോഗുകളില്‍ നിന്ന് വെളിച്ചം കിട്ടിയാലോ.. അപ്പോള്‍ പ്രബോധനാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ എങ്ങിനെ ഏകീകരിക്കും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച കൂടെ നടക്കെട്ടെ ..
ചര്‍ച്ചക്കായ് എന്റെ ബ്ലോഗിലേക്ക് സ്വാഗതം www.safa-marva.blogspot.com
മറുപടിഇല്ലാതാക്കൂഇതില് രാവുണ്ണി അഭിപ്രായപ്പെട്ടപോലെ. ചില ബൈബിള്‍ വാക്യങ്ങളും വേദവാക്യങ്ങളുമൊക്കെ തങ്ങളെക്കുറിച്ചുള്ളതാണ് എന്ന വിധം പലരും വ്യാഖ്യാനിക്കുന്നുണ്ട്. കൂട്ടത്തില്‍ മുഹമ്മദ് നബിയുമായി ബന്ധമുണ്ട് എന്ന് തോന്നിക്കുന്ന പരാമര്‍ശങ്ങള്‍ മുസ്‌്‌ലിംകളും നബിയിലേക്ക് ചേര്‍ത്തുപറയുന്നു. നൂറ് കണക്കിന് ആളുകള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത് വായിച്ചിട്ടുണ്ട്. അതിന്‍ ഉന്നയിക്കപ്പെട്ട സംശയം എന്തുകൊണ്ട് മുഹമ്മദിനെക്കുറിച്ച് മാത്രം ഇങ്ങനെ എല്ലാ വേദങ്ങളും പറഞ്ഞു. വേദങ്ങള്‍ യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ. ഇസ്‌്‌ലാമില്‍ ശേഷം വന്ന മതത്തിന്റെ നേതാക്കളെക്കുറിച്ച് ഖുര്‍ആന്‍ പ്രവചിച്ചിട്ടുണ്ടോ എന്നൊക്കെയാണ്. ചിലര്‍ക്ക് ആശ്വാസം മുസ്‌്‌ലികള്‍ വേദങ്ങളെ അംഗീകരിച്ചു അതില്‍ സന്തോഷിക്കുക എന്നതാണ്. ചിലര്‍ പറഞ്ഞു നിങ്ങള്‍ക്കാവശ്യമുള്ള ഭാഗം നിങ്ങള്‍ അടര്‍ത്തി ചേര്‍ക്കുന്നു എന്ന്. ചിലര്‍ പറഞ്ഞു വേദങ്ങള്‍ക്ക് പ്രചരിപ്പിക്കപ്പെടുന്നത്ര പഴക്കമില്ല. ഇന്ത്യഭരിച്ച മുസ്‌്‌ലിം ഭരണാധികാരികളുടെ കൈകടത്തല്‍ അവയില്‍ സംഭവിച്ചിരിക്കാം. ഇങ്ങനെയുള്ള ഒരുപാട് സന്ദേഹങ്ങള്‍ക്ക് ഉത്തരം ലഭിച്ചെങ്കില്‍ മാത്രമേ ബ്ലോഗ് വായനക്കാരുടെ ഉള്ളില്‍ ഇത്തരം പോസ്‌റ്റുകള്‍ എന്തെങ്കിലും പ്രതികരണം സൃഷ്‌്‌ടിക്കുകയുള്ളൂ. അതിനാല്‍ ബ്ലോഗറോ അറിവുള്ളവരോ ഇക്കാര്യത്തില്‍ ചിലവ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂമുൻ കാല വേദങ്ങളൊക്കെ മനുഷ്യരുടെ കൈ കടത്തലിനു വിധേയമാണെന്നും അതിൽ നിന്നൊന്നും ശരിയായ സന്മാർഗം ലഭിക്കുകയില്ലെന്നും സ്വയം തെളിയിക്കുകയാണ് മുൻ വേദങ്ങളിലെ മുഹമ്മദ് നബി(യെ) ക്കുറിച്ചുള്ള പ്രവചനങ്ങൾ കടത്തിക്കൂട്ടിയതാണെന്ന് വാദിക്കുന്നവർ. അവർ പിന്നെങ്ങിനെ ആ വേദങ്ങളെ ആശ്രയിക്കും? എന്നാൽ സ്വയം സ്രഷ്ടാവിൽ നിന്ന് അവതീർണ്ണമായത് എന്ന് അവകാശപ്പെടുന്ന ഏക ഗ്രന്ഥമായ ഖുർആനിനെ ഒന്ന് വായിച്ചു നോക്കാൻ പോലും ശ്രമിക്കാത്തവർ എങ്ങിനെ താനൊരു സത്യാന്വേഷിയാണെന്ന് പറയും?
മറുപടിഇല്ലാതാക്കൂസഹോദരങ്ങളേ..ഇത്തരം ഉദ്ധരണികളിൽ എത്രത്തോളം സത്യമുണ്ട് എന്നത് പുനരാലോചന നടത്തേണ്ടതു തന്നെയാണു. ഭവിഷ്യ പുരാണത്തെക്കുറിച്ചും എതിരഭിപ്രായങ്ങളുണ്ട് അതു സ്വാതന്ത്ര്യാനന്തരം ജന്മമെടുത്തതാണെന്നു.അതിലപ്പുറം വയസ്സില്ലാ എന്നു.നമ്മുടെ കൂട്ടത്തിൽ വല്ലതും സത്യസന്ധമായി പടിക്കുന്ന സഹോദരൻ എൻ എം ഹുസ്സയ്നോടു ബന്ധപ്പെട്ടാൽ കുറച്ചൊക്കെ അറിയാൻ കഴിയും. വിശുദ്ധ ഖുർ ആൻ മാത്രമേ ഇത്തരം പുതിയ നിർമ്മിതികളോ മാറ്റത്തിരുത്തലുകളോ തുടങ്ങിയവയിൽ നിന്നും മുക്തമായതൊള്ളൂ..തോന്നിയവനൊക്കെ എഴുതിയുണ്ടാക്കുന്ന വാറോലകളെ പരിശുദ്ധ വേദത്തോടു ചേർത്തു പറയാതിരിക്കുക.അവയുടെ സാക്ഷ്യ പത്രവും ഇതിനുവേണ്ടതില്ല.ഇതാവട്ടെ മുസ്ലിംകളുടെ വേദം എന്നു തെറ്റായി പ്രചരിപ്പിക്കപ്പെട്ടു പോയി..ഖുർ ആൻ അതു സ്വയം അവകാശപ്പെടുന്ന പോലെ മനുഷ്യ കുലത്തിന്റെ മൊത്തം വേദമാണു.
മറുപടിഇല്ലാതാക്കൂവിദേശ മണ്ണില്‍ നിന്നും ഒരു ആത്മീയ നേതാവ് വരുമെന്നും അദ്ദേഹത്തിന്റെ പേര് മുഹമ്മദ് എന്നായിരിക്കുമെന്നും ഹിന്ദു പുരാണങ്ങളില്‍ മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്ന് ശ്രീ ശ്രീ രവിശങ്കര്‍. മഹാമദ്' എന്ന പേരുള്ള ആത്മീയ നേതാവ് വിദേശത്ത് നിന്നെത്തുമെന്ന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിരുന്നു. ഭവിഷ്യ പുരാണത്തിലെ പ്രതിസര്‍ഗത്തിലാണ് മുഹമ്മദ് നബിയെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്. 'മഹാമദ്' എന്ന പേരുള്ള ആത്മീയ നേതാവ് പശ്ചിമേഷ്യയിലാകും ജനിക്കുകയെന്ന് ഭവിഷ്യ പുരാണത്തില്‍ പറയുന്നുണ്ട്. പശ്ചിമേഷ്യയില്‍ ജനിക്കുന്ന മഹാമദ് സമൂഹത്തില്‍ നിലകൊള്ളുന്ന അഴിമതികളും, ജനങ്ങളുടെ ദുശ്ശീലങ്ങളും തുടച്ചുനീക്കുമെന്നും പുരാണത്തില്‍ പറയുന്നു.
മറുപടിഇല്ലാതാക്കൂ